കെ കെ സി എ ക്കു നവനേതൃത്വം

Clintis Thekkumkattial

കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന് (കെ കെ സി എ) നവനേതൃത്വം. കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ ) ന്റെ പുതിയ പ്രസിഡന്റ് ആയി ശ്രീ .റെജി കുര്യൻ അഴകേടത്തെയും, ജനറൽ സെക്രട്ടറിയായി ശ്രീ. ജിനു കുര്യൻനെയും, ട്രഷററായി  ശ്രീ .സിജുമോൻ എം സി മുടക്കോടിലിനേയും അഹമ്മദി യിൽ വെച്ച് നടന്ന സംഘടനയുടെ വാർഷിക പൊതുയോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു. 2019 വർഷത്തിൽ കെ കെ സി എ യെ ഇവർ നയിക്കും.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.