അൽമാസ് കുവൈറ്റ് ചാപ്റ്ററിനു നവനേതൃത്വം

കുവൈറ്റ്: അൽമാസ് കുവൈറ്റ് ചാപ്റ്റർന് നവനേതൃത്വം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലുംനി അസോസിയേഷന്‍ ഓഫ് സെന്റ് സ്റ്റീഫന്‍സ് (അൽമാസ്) കുവൈറ്റ് ചാപ്റ്റർ ന്റെ പുതിയ ചെയർമാനായി അനിൽ തെക്കുംകാട്ടിലിനെയുംജനറൽ സെക്രട്ടറിയായി സിബി കുര്യൻനെയുംട്രഷററായി  ഷിനോയ് കുര്യൻനെയും ഖൈത്താൻ  കാർമ്മൽ സ്കൂളിൽ വച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽവച്ച് തിരഞ്ഞെടുത്തു. 2019വർഷത്തിൽ അൽമാസ് കുവൈറ്റിന്നെ ഇവർ നയിക്കും.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.