യു കെ കെ സി എ കെന്റ് റീജിയൺ വാർഷികാഘോഷവും സെൻട്രൽ കമ്മിറ്റി അംഗങ്ങൾക്ക് സ്വീകരണവും ഏപ്രിൽ 28 ന്
മെയ്ഡ്സ്റ്റോൺ:     കെന്റ്  റീജിയന്റെ വാർഷികാഘോഷവും UKKCA സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണവും ഏപ്രിൽ 28ന്  മൈയ്ഡ്സ്റ്റണിലുള്ള
Larkfield village hall,    New Hythe Lane,    Aylesford,  ME20 6PU.  എന്ന ഹാളിൽ വെച്ചു 2 pm മണിക്കുള്ള വിശുദ്ധ കുര്ബാനയോടുകൂടി  ആരംഭിച്ചു 9 pm ന്  ഡിന്നറോടുകൂടി അവസാനിക്കുന്നതുമാണ്.     പ്രസ്‌തുത ആഘോഷത്തിലേക്കു UKKCA Kent region committee യും  Maidstone unit  ഉം സംയുക്തമായി  എല്ലാവരെയും കുടുംബസമേതം ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളുന്നു.  ഈ ആഘോഷം ഒരു വൻ വിജയമാക്കാൻ  എല്ലാവരുടെയും പരിപൂർണ സഹായസഹകരണം ആവശ്യപ്പെടുകയാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.