നോട്ടിങ്ഹാം  ക്നാനായ കാത്തലിക് യൂത്ത് ലീഗിന്(NKCYL) നവനേതൃത്വം അലൻ  ജോയി പ്രസിഡന്റ്  എമിൽ മാനുവൽ സെക്രട്ടറി

 ദശാബ്ദി ആഘോഷിക്കുന്ന നോട്ടിങ്ഹാം  ക്നാനായ കാത്തലിക്  യൂണിറ്റിന്റെ യൂത്ത് ലീഗിന്(NKCYL) നവനേതൃത്വം .നോട്ടിങ്ങാം ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ പുതിയ പ്രസിഡന്റായി  അലൻ  ജോയിയും സെക്രട്ടറിയായി എമിലി മാനുവലുവലിനെയും തെരഞ്ഞെടുത്തു മറ്റു ഭാരവാഹികൾ ഇവരാണ്  ട്രഷറർ  തോമസ് സ്റ്റീഫൻ  , വൈസ് പ്രസിഡൻറ് അഭിഷ ബിജു, ജോയിന്റ് സെക്രട്ടറി എഡ്‌വിൻ അനിൽ എന്നിവരാണ് .ജിൽസ് മാത്യു ,സിൻസി അനിൽ എന്നിവരാണ്  നോട്ടിങ്ങാം ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ പുതിയ ഡയറക്ടർമാർ .എല്ലാ ഭാരവാഹികൾക്കും ക്നാനായ പത്രത്തിന്റെ  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.