മാൾട്ട ക്നാനായ അസോസിയേഷന് നവ നേതൃത്വം , സതീഷ് തോമസ് പ്രസിഡന്റ് , ജെയിൻ ജോസഫ് സെക്രട്ടറി

ഒരു വർഷം മുൻപ് രൂപീകൃതമായ മാൾട്ട ക്നാനായ അസോസിയേഷന്റെ അടുത്ത പ്രവർത്തന വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. പ്രെസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീ സതീഷ് തോമസ് കക്കടയിൽ ആണ് അട്ടപ്പാടി രാജഗിരി ഇടവകാംഗമാണ്. കുമരകം ഇടവകാംഗമായ ശ്രീ ജെയിൻ ജോസഫ് വെണ്ടത്തുശ്ശേരി ആണ് സെക്രട്ടറി ആയി പ്രവർത്തിക്കും. മറ്റുഭാരവാഹികൾ : ട്രഷറർ ആൽബിൻ ജോസഫ് കൊച്ചുപറമ്പിൽ , കുമരകം. വൈസ് പ്രസിഡന്റ് ജോളി ബിനു താഴത്തുകോശപള്ളിൽ കൂടല്ലൂർ . ജോയിന്റ് സെക്രട്ടറി സൗമ്യ ജോബി ചെറുതോട്ടിൽ തോട്ടറ. ഇന്റർനാഷണൽ കോർഡിനേറ്റർ ജോസ് ജോസഫ് ആലപ്പാട്ട്‌ ചുങ്കം. ബിനു പി തോമസ് പാലക്കാട്ട് , കിടങ്ങൂർ പ്രോഗ്രാം കോർഡിനേറ്റർ. കമ്മറ്റി അംഗങ്ങൾ ആയി തിരഞ്ഞെടുക്കപ്പെട്ടവർ അരുൺ മാത്യു ചേത്തലിൽകരോട്ട്
കൂടല്ലൂർ ( MKCYL പ്രസിഡന്റ് ).ജെയിൻ തോമസ് മരങ്ങാട്ടിൽ പെരിക്കല്ലൂർ ( MKCYL ജനറൽ സെക്രട്ടറി) റ്റിൻസി കുഞ്ഞുമോൻ ഇഞ്ചനാട്ടിൽ, തേറ്റമല. ജാസ്മിൻ എം ജേക്കബ് മാരമംഗലം, മാന്നാനം. ഡൈനാ ബെന്നി ചെന്നാക്കുഴി കരിംങ്കുന്നം . ബിനു തോമസ് താഴത്ത്താഴത്ത്ത്കോശാപള്ളിൽ കൂടല്ലൂർ. ജോസുകുട്ടി സൈമൺ തെള്ളിയാമ്മേൽ പിറവം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്ക് ക്നാനായ പത്രത്തിന്റെ എല്ലാവിധ ആശംസകളും

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.