ഷിക്കാഗൊ സേക്രട്ട് ഹാർട്ട് ഇടവകയിൽ 2019 – 2020 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബിനോയി കിഴക്കനടി (പി. ആർ. .)

 ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ ബഹുമാനപ്പെട്ട വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതിൽ പുതിയ പാരീഷ് കൌൺസിലിന്റെ യോഗം കൂടി.എക്സ്സിക്കൂട്ടീവിലേക്കുള്ള പുതിയ ഭാരവാഹികൾ: ശ്രീ. എബ്രാഹം അരീച്ചിറയിൽ (ട്രസ്റ്റികോർഡിനേറ്റർ), ശ്രീ. റ്റിജോ കമ്മപറമ്പിൽ (കൈക്കാരൻ), ശ്രീ. സണ്ണി മൂക്കേട്ട് (കൈക്കാരൻ), ശ്രീ. സാബു മുത്തോലം(കൈക്കാരൻ), ശ്രീ. ലെനിൻ കണ്ണോത്തറ (യൂത്ത് ട്രസ്റ്റി), സണ്ണി മുത്തോലം (അക്കൌണ്ടന്റ്), ബിനോയി കിഴക്കനടി (പി. ആർ. ഒ.), മേഴ്സി ചെമ്മലക്കുഴി (സെക്രട്ടറി).രൂപതാ പാസ്റ്ററൽ കൌൺസിൽ അംഗങ്ങൾ: സക്കറിയ ചേലക്കൽ, സുജ ഇത്തിത്താറ,പാരീഷ് കൌൺസിലിലേക്കുള്ള മറ്റ് പുതിയ ഭാരവാഹികൾ: നബീസ ചെമ്മാച്ചേൽ, നീത ചെമ്മാച്ചേൽ, മേഴ്സി ചെമ്മലക്കുഴി, സുജ ഇത്തിത്താറ, മാത്യു ഇടിയാലിൽ, എത്സി കല്ലടാന്തിയിൽ, മോനായി മാക്കീൽ, സജി മാലിതുരുത്തേൽ, ജെയ്മോൻ നന്ദികാട്ട്, തങ്കമ്മ നെടിയകാലായിൽ, തോമസ് നെടുവാമ്പുഴ, കുര്യൻ നെല്ലാമറ്റം, ഡെന്നി പുല്ലാപ്പള്ളി, റ്റോണി പുല്ലാപ്പള്ളീ, ജാസ്മിൻ പുത്തെൻപുരയിൽ, മോളമ്മ തൊട്ടിച്ചിറ, ബെന്നി വാച്ചാച്ചിറ, ജോയി വാച്ചാച്ചിറ, സ്റ്റെഫനി വഞ്ചിപുരയ്ക്കൽ.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.