അരീക്കര: വാക്കേൽ ചാക്കോ (81) നിര്യാതനായി.

അരീക്കര: വാക്കേൽ ചാക്കോ (81) നിര്യാതനായി. മൃത് സംസ്‌ക്കാര ശുശ്രുഷകൾ  തിങ്കളാഴ്ച്ച 3 മണിക്ക് അരീക്കര സെന്റ് റോക്കീസ് ക്നാനായ ദേവാലയത്തിൽ. ഭാര്യ മേരിക്കുട്ടി താമരക്കാട് കറ്റോട്ടുപാറയിൽ കുടുംബാഗമാണ്. മക്കൾ- ഷാബു, ഷീനാ മരുമക്കൾ- ബിസി, സണ്ണി







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.