ക്നാനായ സമുദായ സംരക്ഷണ സമിതിക്ക് (KSSS )നവ നേതൃത്വം

കോട്ടയം;ജനുവരി 4 ന് കോട്ടയം windsor castle Hotel ൽ വച്ച് നടന്ന ആഗോള ക്നാനായ സമുദായ സംരക്ഷണ സമിതി പ്രതിനിധി സമ്മേളനത്തിൽ പുതിയ ഭാരവാഹികളേ തെരഞ്ഞെടുത്തു.ക്‌നാനായ സമുദായ സംരക്ഷണ സമിതി(KSSS) പുതിയ ഭാരവാഹികളായി പ്രസിഡന്റ് എബ്രഹാം നടുവത്തറ, ജനറല്‍ സെക്രട്ടറിയായി ഷിബി പഴയംമ്പളളില്‍, വൈസ് പ്രസിഡന്റ് മോന്‍സി കുടിലില്‍, ജോയിന്റ് സെക്രട്ടറി എബ്രഹാം വെളിയത്ത്, ജോയിന്റ് സെക്രട്ടറി ജെറി കണിയാംപറമ്പില്‍, ട്രഷറര്‍ ബേബി പുത്തന്‍പുരയില്‍, ജോയിന്റ് ട്രഷറര്‍ ജെയിന്‍ പെരുമ്പലത്ത് എന്നിവരെ തെരഞ്ഞെടുത്തു. ക്‌നാനായ സമുദായ സംരക്ഷണ സമിതി രക്ഷാധികാരികളായി ഫ്രൊഫ.ബേബി കാനാട്ട്, ഫ്രൊഫ.ബാബു പൂഴിക്കുന്നേല്‍, ഫ്രൊഫ.മാത്യു പ്രാലേല്‍, ഫ്രൊഫ.തോമസ് വടത്തല, ശ്രീ.ജോയി തോമസ് പുല്ലാനപ്പളളില്‍.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.