പിറവം; കിഴക്കനടിയില്‍ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (അച്ചാമ്മ-87) നിര്യാതയായി.

പിറവം; കിഴക്കനടിയില്‍ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (അച്ചാമ്മ-87) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച(14.01.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് പിറവം ഹോളികിംഗ്‌സ് ക്‌നാനായ ഫൊറോനപളളിയില്‍. മക്കള്‍; കെ.കെ.മാണി (റിട്ട.സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍), ലീലാമ്മ അബ്രാഹം (ചിക്കാഗോ), മാത്യു കെ. എം, സണ്ണി കെ.എം(F.C.I.OEN), ജോസ് കെ.എം, മേരി ജോമോന്‍(യു.കെ), ദീപ മാത്യു (Govt.H.S.S. പുതുവേലി). മരുമക്കള്‍; എത്സമ്മ മാണി മൂലക്കാട്ട് ഉഴവൂര്‍(റിട്ട.H.M സെന്റ് സ്റ്റീഫന്‍സ് L.P.S പറമ്പഞ്ചേരി), അബ്രാഹം ചെളളക്കണ്ടത്തില്‍ മാറിക(ചിക്കാഗോ), ലീലാമ്മ മാത്യു ചീക്കപ്പാറയില്‍ ഉഴവൂര്‍, ലൂസി സണ്ണി കുടുന്തയില്‍ പുന്നത്തുറ(L.P.S മാങ്ങിടപ്പിളളി), മിനി ജോസ് മണക്കുന്നേല്‍ പിറവം, ജോമോന്‍ തോമസ് കവലയ്ക്കല്‍ മറ്റക്കര(യു.കെ), മാത്യു ജോസഫ് മുടീക്കുന്നേല്‍ ഉഴവൂര്‍ (സെന്റ് അഗസ്റ്റിന്‍സ് H.S.S കരിങ്കുന്നം).ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.