ക്നാനായ യുവത്വത്തിന് അഭിനന്ദനങ്ങൾ።።കെ. സി വൈ എൽ  കൈപ്പുഴ ഫൊറോന  സമിതി
      ബിബിൻ തടത്തിൽ 
പ്രിയ യുവജനങ്ങളെ  ഇന്നലെ കല്ലറയിൽ വെച്ച് നടന്ന ജൂബിലി ഉദ്ഘാടനം വൻ വിജയമാക്കി തീർത്ത എല്ലാ യുവജനങ്ങൾക്കും അഭിനന്ദനവും നന്ദിയും………………   ഇത് തനിമയുടെയും  ഒരുമയുടെയും വിജയം……..
2500-ന്‌ മുകളിൽ യുവജനങ്ങളെ അണിനിരത്തി വ്യത്യസ്തങ്ങളായ പ്ലോട്ടുകളുടെയും  വേഷവിധാനങ്ങളുടെയും.   അകമ്പടിയോടെ റാലിയും തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനവും  വൻ വിജയമായി അവതരിപ്പിക്കാൻ വളരെയധികം പ്രയത്നിച്ച ഫൊറോനാ, യൂണിറ്റ് ഭാരവാഹികൾക്കും കൂടാതെ ഈ പരിപാടി വളരെ ഭംഗിയായി ഏറ്റെടുത്തു നടത്തിയ കല്ലറ പഴയ  പള്ളി യൂണിറ്റിനും കല്ലറയിലെ എല്ലാ ഇടവകാംഗങ്ങൾക്കും. സർവ്വോപരി കെ. സി വൈ എൽ  അതിരൂപത സമിതിക്കും
   പ്രത്യേക നന്ദി യും അഭിനന്ദനങ്ങളും അറിയിക്കുന്നു.
കെ. സി വൈ എൽ  കൈപ്പുഴ ഫൊറോന   സമിതിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.