ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട്  ക്‌നാനായ  കാത്തലിക് മിഷന്‍ ഉദ്ഘാടനം ഒക്ടോബര്‍ 14 വൈകീട്ട് 5 ന് അഭിവന്ദ്യ മാര്‍ജോസ് കല്ലുവേലില്‍ പിതാവ് ഉദ്ഘാടനം ചെയ്യും.

ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട്  ക്‌നാനായ  കാത്തലിക് മിഷന്‍ ഉദ്ഘാടനം ഒക്ടോബര്‍ 14 വൈകീട്ട് 5 ന് അഭിവന്ദ്യ മാര്‍ജോസ് കല്ലുവേലില്‍ പിതാവ് ഉദ്ഘാടനം ചെയ്യും.. ഷിക്കാഗോ ക്‌നാനായ റീജിയണല്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍, റവ.ഫാദര്‍ തോമസ് മുളവനാല്‍ തുടങ്ങിയവരും സന്നിഹിതരായിരിക്കും.4.45 ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്‍കും. 5 ന് വിശുദ്ധ കുര്‍ബാനയും മാമോദിസയും 6.45 ന് പൊതുസമ്മേളനം. 8 ന് സ്‌നേഹവിരുന്ന്.

secret heart knanaya mission full page-01-01







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.