നീണ്ടൂര്‍ കൈമൂലയില്‍ അന്നമ്മ ചാക്കോ (84) നിര്യാതയായി. Live telecasting available

നീണ്ടൂര്‍: കൈമൂലയില്‍ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (84) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച  (12-10-18) 3ന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍. പരേത കൂടല്ലൂര്‍ കുരികിലംകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഏലിയാമ്മ, തോമസ് (ഇറ്റലി), സജി, മോളി, നിര്‍മല, സാബു. മരുമക്കള്‍: പരേതനായ മാത്യു ക്ളാക്കീല്‍ (കൈപ്പുഴ), ജെസി ഇലക്കാട്ട് ( നീണ്ടൂര്‍), രേഖ, പരേതനായ വിന്‍സെന്റ് പുളിയംപറമ്പില്‍ (കൈപ്പുഴ), ജോസ്മോന്‍ വല്ലാര്‍ക്കാട്ട് തടത്തില്‍ (കുറുമുള്ളുര്‍), റെന്‍സി മലയില്‍ (ചാമക്കാല).
മൃതസംസ്കാര ശുശ്രൂഷകള്‍ തത്സമയം കാണാൻ 

Facebook: https://www.facebook.com/knanayapathram/videos/186636098939304/

Youtube:ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.