പേരൂർ കോക്കാപ്പള്ളിയിൽ പരേതനായ തൊമ്മിയുടെ മകൻ കെ.റ്റി. ജോസ് (56) നിര്യാതനായി LIVE TELECASTING AVAILABLE

പേരൂർ കോക്കാപ്പള്ളിയിൽ പരേതനായ തൊമ്മിയുടെ മകൻ കെ.റ്റി. ജോസ് (56) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പേരൂര്‍ സെന്റ്‌ സെബാസ്റ്റ്യന്‍ ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: വാകത്താനം ഊന്നുകല്ലേല്‍ മോന്‍സി ജോസ്. മക്കള്‍: ജോസ്മി ജോസ്, ജെഫിന്‍ ജോസ്, ജെസ്ന ജോസ്. മരുമക്കള്‍: ജോസ് ലൂക്കോസ് പീടികപ്പറമ്പില്‍ (നീണ്ടുര്‍). മൃതദേഹം രാവിലെ 8 മണിക്ക് വീട്ടില്‍ എത്തിക്കും. സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം കാണുവാന്‍ :

Facebook:

https://www.facebook.com/knanayapathram/videos/173838853529429/

Youtube:ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.