അരീക്കര സംഗമം വർണ്ണാഭമായി.

യു കെയിലെ അരീക്കര നിവാസികളുടെ സംഗമം വർണ്ണാഭമായി. ഇന്നലെ സ്റ്റോക്ക് ഓൺ ട്രൻന്റിൽ വച്ചു നടന്ന സംഗമത്തിൽ ഏതാണ്ട് 35ൽ പരം കുടുംബങ്ങൾ സംബന്ദിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നു മണിക്കാരംഭിച്ച പരിപാടികൾ ഞായറാഴ്ച ഉച്ചയോടെയാണ് അവസാനിച്ചത്. നാട്ടിൽ നിന്നും വന്ന മാതാപിതാക്കളേയും സംഗമത്തിൽ പങ്കെടുക്കാൻ അമേരിക്കയിൽ നിന്നും എത്തിച്ചേർന്ന രാജു പെരുമ്പേൽ, ഖത്തറിൽ നിന്നും വന്ന ജേക്കബ് പെരുമ്പേലീനേയും ചടങ്ങിൽ ആദരിച്ചു. വിത്യസ്തമാർന്ന പരിപാടികളോടെ നടന്ന സംഗമം ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.

IMG-20181007-WA0027IMG-20181007-WA0010 IMG-20181007-WA0011 IMG-20181007-WA002320181006_18304820181006_183123IMG-20181007-WA0062 2ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.