വെളിയന്നൂര്‍ തുര്‍ക്കിയില്‍ സുബിന്‍ എബ്രഹാം(35) വാഹനാപകടത്തില്‍ മരിച്ചു.

കൂത്താട്ടുകുളം-മുവാറ്റുപുഴ എം.സി.റോഡില്‍ മാറാടിയിൽ നടന്ന അപകടത്തിൽ വെളിയന്നൂര്‍ തുര്‍ക്കിയില്‍ സുബിന്‍ എബ്രഹാം(35) മരിച്ചു .മുവാറ്റുപുഴയില്‍ നിന്ന്  കൂത്താട്ടുകുളം ഭാഗത്തെക്ക് കമ്പിയുമായി വന്ന ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നു.കാറില്‍ സുബിനോടൊപ്പം ഉണ്ടായിരുന്ന കൂത്താട്ടുകുളം സാഗ ട്രാവൽസ് ഉടമ  കലയത്തിനാനിയ്ക്കൽ ജിജിയും മരിച്ചു .മരണപ്പെട്ട സുബിൻ ഡ്രീംസ്‌ ബസ് ഉടമയാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.