നവ ദമ്പതികൾക്ക് വിരുന്നൊരുക്കി UKKCA 2018 ൽ വിവാഹിതരായ യു. കെ യിലുള്ള ക്നാനായ ദമ്പതികളെ ആദരിക്കുന്നത് ഒക്ടോബർ 14 നാഷണൽ കൗൺസിലിൽ

 

2018 ൽ വിവാഹിതരായ UKKCA അംഗങ്ങളായ നവദമ്പതികൾക്ക് നാഷണൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണമൊരുക്കുന്നു. ഒക്ടോബർ മാസം 14 നു നടക്കുന്ന നാഷണൽ കൗൺസിൽ മീറ്റിങ്ങിലാണ് ഇവർക്ക് വിരുന്നൊരുക്കുന്നത്. UKKCA യുടെ വിവിധ യൂണിറ്റുകളിലെ അംഗങ്ങളായ ഈ 11 നവദമ്പതികളെയാണ് അന്നേ ദിവസം ആദരിക്കുന്നത്.

– യു. കെ. കെ. സി. എ സെൻട്രൽ കമ്മിറ്റി.







ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.