യു.എ.ഇ കൂട്ടായ്മ സംഭാവന നല്‍കി

രാജപുരം: യു.എ.ഇ കൂട്ടായ്മയുടെ വകയായി രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിച്ച പൂര്‍വവിദ്യാര്‍ത്ഥികള്‍ സ്കൂര്‍ നിര്‍മ്മാണ ഫണ്ടിലേക്ക് സംഭാവന നല്‍കി. അവര്‍ സമാഹരിച്ച 1, 65,000 രൂപ മാനേജര്‍ ഫാ. ഷാജി വടക്കേതൊട്ടിയെ ഏല്‍പ്പിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.