സ്വന്തം ലേഖകൻ

കോട്ടയം അതിരൂപതയിലെ സീനിയർ വൈദികനും ചാമക്കാല സെന്റ് ജോൺസ്  ഇടവക വികാരിയും പ്രശസ്ത എഴുത്തുകാരനുമായ ഫാ ജോസ് കടവിൽച്ചിറ ക്നാനായ പത്രത്തിന്റെ വായനക്കാർക്കായി ഇവിടെ മനസ്സ് തുറക്കുകയാണ് .നിരവധി പ്രസിദ്ധീകരങ്ങളിൽ അച്ഛൻ ലേഖനങ്ങൾ എഴുതാറുണ്ട് .ഇതിനു മുൻപ് ക്നാനായ പത്രത്തിലും  അച്ഛന്റെ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .കഴിഞ്ഞ രണ്ട് വർഷങ്ങളായി  ചാമക്കാല സെന്റ് ജോൺസ്  ഇടവക വികാരിയായിരുന്ന   ഫാ ജോസ് കടവിൽച്ചിറ നിരവധി നല്ല  കാര്യങ്ങളാണ് ചാമക്കാല ഇടവക സമൂഹത്തിന്റെ വളർച്ചക്കായി നൽകി കൊണ്ടിരിക്കുന്നത് ,ചാമക്കാലയുടെ ചരിത്രവും ,യുവ ജനങ്ങൾ ഇന്ന് നേരിടുന്ന വെല്ലുവിളികൾ എന്ന് വേണ്ട വിവിധ കാര്യങ്ങൾ അച്ഛൻ സരസമായി ഈ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് . ഫാ ജോസ് കടവിൽച്ചിറയുമായി ക്നാനായ പത്രത്തിനു വേണ്ടിക്നാനായ പത്രം  മാനേജിങ് ഡയറക്ടർ ജോബി ഐത്തിൽ നടത്തിയ പ്രത്യേക അഭിമുഖം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുകഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.