അരീക്കര കീഴൂര്‍ മുപ്രാപ്പള്ളില്‍ കെ.സി. മാത്യു (ബേബിച്ചന്‍-68) നിര്യാതനായി.

അരീക്കര: കീഴൂര്‍ മുപ്രാപ്പള്ളില്‍ കെ.സി. മാത്യു (ബേബിച്ചന്‍-68) നിര്യാതനായി. സംസ്‌കാരം 14-7-2018 (ശനി) ഉച്ചകഴിഞ്ഞ്‌ 3-ന്‌ അരീക്കര സെന്റ്‌ റോക്കീസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. (ഭൗതികശരീരം 13-7-2018 (വെള്ളി) വൈകുന്നേരം കീഴൂരുള്ള ഭവനത്തില്‍ കൊണ്ടുവരുന്നതും ശനിയാഴ്‌ച (14-7-18) രാവിലെ 9 മണിക്ക്‌ അരീക്കരയിലുള്ള തറവാട്ട്‌ ഭവനത്തിലേക്ക്‌ കൊണ്ടുപോകുന്നതുമാണ്‌.) ഭാര്യ: സുമോള്‍ കീഴൂര്‍ ആകശാലയില്‍ കുടുംബാംഗം. മക്കള്‍: ജീവന്‍ മാത്യു, ജോണ്‍ മാത്യു, ടോം മാത്യു. മരുമക്കള്‍: ലിസ്‌ ആന്‍ മണ്ണോത്ര പേരൂര്‍, റോമാ താരമപ്പള്ളി, കല്ലിശേരി, വിനയ വാക്കച്ചാലില്‍ കോളയാട്‌. സഹോദരങ്ങള്‍: അഡ്വ. കെ.സി. പീറ്റര്‍, മേരി മാത്യു ഒഴുകയില്‍ പുന്നത്തുറ, ആലീസ്‌ ജോസ്‌ പാലനില്‍ക്കുംമുറിയില്‍ കടപ്ലാമറ്റം (late), ചിന്നമ്മ ചാക്കോ മീമ്പനാട്ട്‌ ചുങ്കം, കെ.സി. തോമസ്‌, ലൂസി ജെയിംസ്‌ ചെങ്ങളവന്‍ കോട്ടയം, അഡ്വ. കെ.സി. സ്റ്റീഫന്‍ (late).ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.