മിഷന്‍ ലീഗ് മടമ്പം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം

മടമ്പം: മിഷന്‍ ലീഗ് മടമ്പം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം വികാരി ഫാ.ലൂക്ക് പൂതൃക്കയില്‍ നിര്‍വഹിച്ചു.മൂന്‍ ഫൊറേനപ്രസിഡന്‍റ് ഡെന്നോ ജോയ് അധ്യക്ഷതവഹിച്ചു. റീജിയണല്‍ പ്രസിഡന്‍റ് ജിതിന്‍ ജോസഫ്, ഫാ. റെജി പുല്ലുവട്ടം,ഹവിന്‍ ബിനോയി പറമ്പേട്ട് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി അലന്‍ ജോസ് -പ്രസിഡന്‍റ്, ഡെന്നോ ജോയി- വൈസ്പ്രസിഡന്‍റ്, സാനിയ സജി -സെക്രട്ടറി, അഡൈന ആന്‍- ജോയന്‍റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.തുടര്‍ന്ന് ക്വിസ്മത്സരവും നടത്തി.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.