മരുഭൂമിയിലെ മന്ന പങ്കുവെക്കലിന്റെ ആശയം വിളിച്ചോതി പേരൂർ അമ്മവീട്ടിൽ

കുവൈറ്റ് കെ.സി.വൈ.എൽ ന്റെ ചാരിറ്റി പ്രവർത്തനമായ "മരുഭൂമിയിലെ മന്ന" ഈ മാസം  പേരൂർ അമ്മവീട്ടിൽ വച്ച് കുവൈറ്റ് കെ.സി.വൈ.എൽ മുൻ പ്രസിഡന്റ്‌ ജിബിൻ ജോസഫ് പന്നിമറ്റത്തിന്റെയും, കെ.സി.വൈ.എൽ മെമ്പറായ വിമൽ ലൂക്കോസിന്റെയും നേതൃത്വത്തിൽ നടത്തപ്പെട്ടു. അമ്മവീട്ടിലെ സഹോദരങ്ങൾക്കു ഒരു നേരത്തെ ഭക്ഷണം നൽകുകയും അവരോടൊപ്പം കുറച്ചു സമയം  ചിലവൊഴിക്കുകയും ചെയ്തു.

കുവൈറ്റ് കെ.സി.വൈ.എൽ ന്റെ   " മരുഭൂമിയിലെ മന്ന "എന്ന പുണ്യ പ്രവർത്തി നടത്തുവാൻ അവസരം ഒരുക്കി തന്ന അമ്മവീട്ടിലെ എല്ലാ സംഘാടകർക്കും, ഒപ്പം സാമ്പത്തികമായി സഹായിച്ച വിമൽ ലൂക്കോസിനും കുടുംബത്തിനും കുവൈറ്റ് കെ.സി.വൈ.എൽ ന്റെ നന്ദി അറിയിക്കുന്നു.

PHOTO-2018-07-10-11-39-14 PHOTO-2018-07-10-11-39-15 PHOTO-2018-07-10-11-39-16 PHOTO-2018-07-10-11-39-16_2ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.