മെല്‍ബണ്‍ ക്നാനായ മിഷനില്‍ “”വചനോപാസന 2018” ആഗസ്റ്റ് 5 ന്

മെല്‍ബണ്‍ : ക്നാനായ മിഷനില്‍ “”വചനോപാസന 2018” എന്ന നാമധേയത്തില്‍ വചനപ്രഘോഷണവും ആരാധനയും നടത്തപ്പെടുന്നു. ആഗസ്റ്റ് 5 ഞായറാഴ്ച സെന്‍്റ് പീറ്റേഴ്സ് ചര്‍ച്ച് ക്ളയിറ്റനില്‍ വെച്ച് വൈകുന്നേരം 4.30 ന് വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കുന്ന ധ്യാനം വൈകുന്നേരം 8.30 ന് സ്നേഹവിരുന്നോടുകൂടി അവസാനിക്കും. പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. റോജന്‍ പൂനാട്ട് വി.സി. ആയിരിക്കും ധ്യാനം നയിക്കുക.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.