സ്വാന്ത്വന സ്പർശമായ് കെ സി വൈ ൽ പുന്നത്തുറ യൂണിറ്റ്


കെ സി വൈ ൽ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദുക്റാന തിരുനാളിനോടനുബന്ധിച്ച് ഇടവകയിലെ മുതിർന്നവരായവർക്ക് കുമ്പസാരിച്ച് വിശുദ്ധ കുർബ്ബാന സ്വീകരിക്കുവാനുള്ള സൗകര്യം ഒരുക്കി മാത്രകയാവുകയാണ് കെ സി വൈ ൽ പുന്നത്തുറ യൂണിറ്റ് .ഈ കാലഘട്ടത്തിൽ യുവജനങ്ങളും പ്രായമായ മാതാപിതാക്കളും തമ്മിലുള്ള ബന്ധം വളരെ കുറഞ്ഞു പോകുന്നു . അവരെ മനസിലാക്കി അവർക്ക് വേണ്ട സഹായങ്ങൾ ചെയ്ത് അവരോടൊപ്പമാണ് യുവജനങ്ങൾ നിൽക്കേണ്ടത് എന്ന് വീണ്ടും തെളിയിച്ചു കൊണ്ട് .. സഭയോടും സമുദായത്തോടുമൊപ്പം..

TEAM KCYL PUNNATHURA UNITഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.