കൈപ്പുഴ ഇടവകാംഗമായിരുന്ന മണ്ണാർക്കാട് ചണ്ടലേരി ഇടവകയിൽ  KTതോമസ് നിര്യാതനായി

കൈപ്പുഴ ഇടവകാംഗമായിരുന്നപരേതനായ കണ്ടത്തിൽ തെമ്മച്ചന്റെ മകൻ (ഇപ്പോൾ ഇവരുടെ കുടുംബം മണ്ണാർക്കാട് ചണ്ടലേരി ഇടവകയിൽ ) KTതോമസ് നിര്യാതനായി സംസ്കാരം നാളെ3.30-ന് മറ്റക്കര പള്ളി സെമിത്തേരിയിൽഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.