പിറവം: ചെട്ടിയാകുന്നേൽ (ചെമ്മനാട്ട്) ജോർജ് ജോസഫ് (86) നിര്യാതനായി። Live  Telecasting    Available

പിറവം: ചെട്ടിയാകുന്നേൽ (ചെമ്മനാട്ട്) ജോർജ് ജോസഫ് (86) നിര്യാതനായി.   സംസ്കാരം 13.06-2018 ബുധനാഴ്ച രാവിലെ 11 മണിക്ക് പിറവം ഹോളി കിംഗ് ക്നാനായ ഫൊറോനാ പള്ളിയിൽ. ഭാര്യ പരേതയായ ഗ്രേസി ജോർജ് ചെമ്മനാട്ട് .   മക്കള്‍: ജോജോ, ജിജി, ജിബു, ജീന.  മരുമക്കൾ : ജിജി (ആൻസി) പൂഴിമേൽ കോട്ടയം , ജോയി പുന്നമറ്റത്തിൽ മ്രാല (യൂഎ ഇ ), ടെസ്സി ( ടീച്ചർ സെ. തോമസ് h s  കല്ലറ ),ഡേവിസ് കളപ്പുരയിൽ ഒളശ്ശ .  മ്യത സംസ്ക്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്. ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.