ചിക്കാഗോമലയാളീ അസോസിയേഷൻ കാർഡ്ഗെയിംസ് (56 ) ജൂലൈ 14നു

റിപ്പോർട്ട് :ജിമ്മികണിയാലി

ചിക്കാഗോമലയാളീഅസോസിയേഷൻഎല്ലാവർഷവുംനടത്തുന്ന56 ചീട്ടുകളിമത്സരംജൂലൈ14 ശനിയാഴ്ചരാവിലെ9മണിമുതൽമൗണ്ട്പ്രോസ്പെക്റ്റിലുള്ളസിഎംഎഹാളിൽവെച്ച്നടത്തപ്പെടുന്നതാണ്.  ചീട്ടുകളിമത്സരത്തിന്റെവിജയകരമായനടത്തിപ്പിന്ജോസ്സൈമൺമുണ്ടപ്ലാക്കിൽ, മത്തിയാസ്പുല്ലാപ്പള്ളിൽ, ഷിബുമുളയാനിക്കുന്നേൽഎന്നിവരടങ്ങിയകമ്മിറ്റിയെതിരഞ്ഞെടുത്തു.
ഒന്നാംസ്ഥാനംനേടുന്നടീമിന്ജോസ്മുല്ലപ്പള്ളിസ്പോൺസർചെയ്യുന്നകുരിയൻമുല്ലപ്പള്ളിമെമ്മോറിയൽഎവർറോളിങ്ങ്ട്രോഫിയുംക്യാഷ്അവാർഡുംരണ്ടാംസ്ഥാനംനേടുന്നവർക്ക്കെകെതോമസ്കൊല്ലപ്പള്ളിമെമ്മോറിയൽഎവർറോളിങ്ട്രോഫിയുംക്യാഷ്അവാർഡുംസമ്മാനമായിലഭിക്കും
പങ്കെടുക്കുന്നടീമുകളുടെഎണ്ണംപരിമിതപ്പെടുത്തുവാൻസാധ്യതഉള്ളതിനാൽ, താല്പര്യമുള്ളവർഎത്രയുംവേഗംരജിസ്റ്റർചെയ്യണമെന്ന്പ്രസിഡന്റ്രഞ്ജൻഎബ്രഹാം ,സെക്രട്ടറിജിമ്മികണിയാലി, ട്രെഷറർഫിലിപ്പ്പുത്തൻപുരയിൽഎന്നിവർഅറിയിച്ചു.കൂടുതൽവിവരങ്ങൾക്കുംടീംരജിസ്റ്റർചെയ്യുവാനുംജോസ്സൈമൺമുണ്ടപ്ലാക്കിൽ (630 607 2208  ) മത്തിയാസ്പുല്ലാപ്പള്ളി (847 644 6305 ) , ഷിബുമുളയാനിക്കുന്നേൽ (630 849 1253)എന്നിവരുമായിബന്ധപെടുക.
 

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.