അനീഷ ഞരളക്കാട്ടുകുന്നേലിന് King O Neal Scholar അവാര്‍ഡ്

താമ്പ: സൗത്ത് ഫ്ളോറിഡ യൂണിവേഴ്സിറ്റിയൂടെ ബയോ മെഡിക്കല്‍ സയന്‍സ് ഡിഗ്രി പരീക്ഷയില്‍ അനീഷ പോള്‍സണ്‍ ഞരളക്കാട്ടുകുന്നേലിന് King O Neal Scholar Award ലഭിച്ചു. പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് (4.0/4.0 GPAലഭിച്ചതിനെ തുടര്‍ന്നാണ് അവാര്‍ഡ് ലഭിച്ചത്. താമ്പ ഇടവക ഞരളക്കാട്ടുകുന്നേല്‍ പോള്‍സണ്‍-മിനിമോള്‍ ദമ്പതികളുടെ മകളാണ്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.