കടുത്തുരുത്തി ചിറപുരയിടത്തിൽ ഏലിയാമ്മ ജോസഫ് (83 )  നിര്യാതയായി

കടുത്തുരുത്തി: ചിറപ്പുരയിടത്തില്‍ പരേതനായ സി. സി. ജോസിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (83) നിര്യാതയായി. റിട്ട. അധ്യാപിക സെന്റ്‌. മൈക്കിള്‍സ് എച്ച്.എസ്.എസ്. കടുത്തുരുത്തി. സംസ്കാര ശുശ്രൂഷകൾ 18.04.2018 ബുധനാഴ്ച രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് കടുത്തുരുത്തി വലിയപള്ളിയിൽ നടത്തപ്പെടുന്നതാണ്. പരേത കടുത്തുരുത്തി മുണ്ടകപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സുനിത സാലു, ജയിംസ് ജോസഫ് (Mon), (ബഹറിൻ),   സുമ ജിമ്മിച്ചൻ (ലണ്ടൻ).      മരുമക്കൾ: സാലു കണ്ടാരപ്പള്ളിൽ കൈപ്പുഴ,  ബിൻസി ജയിംസ് തുണ്ടത്തിൽ മാഞ്ഞൂർ,  ജിമ്മിച്ചൻ നെല്ലിശേരി കണ്ണങ്കര.

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.