ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി സമാപന റാലി ആരംഭിച്ചു

കണ്ണൂര്‍: ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച്‌ കണ്ണൂര്‍ പഴയ ബസ്‌സ്‌റ്റാന്‍ഡ്‌ മൈതാനിയില്‍നിന്നും ശ്രീപുരത്തേയ്‌ക്ക്‌ ആരംഭിച്ച റാലി കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ 75 ബലൂണുകള്‍ പറപ്പിച്ചുകൊണ്ട്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ റാലി സമാപിക്കുന്നതും തുടര്‍ന്ന്‌ പൊതുസമ്മേളനം നടക്കുന്നതുമാണ്‌                                              rrr1rrr2                                                                                   ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.