കെ .സി .എ .സി . ട്രസ്റ്റിയായി ജോബി വലിയപുത്തൻപുരയിൽ ചുമതലയേറ്റു .

ടൊറൊന്റോ : ക്നാനായ കാത്തലിക്  അസ്സോസിയേഷൻ ഓഫ്‌ കാനഡയുടെ 2018-2020 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ട്രസ്റ്റിയായി ജോബി വലിയപുത്തൻപുരയിൽ ചുമതലയേറ്റു .മിസ്സിസ്സാഗ സീനിയർ സെന്ററിൽ നടന്ന ജനറൽ ബോഡിയിൽ വെച്ചു മറ്റു ട്രസ്റ്റിമാരായ ടോമി കുരുട്ടുപറമ്പിൽ ,ബിബു കണ്ണംകരപുത്തൻപുരയിൽ എന്നിവരുടെ മുൻപാകെയാണ് സത്യപ്രിതിജ്ഞ ചൊല്ലി ചുമതലയേറ്റത് .കോട്ടയം അതിരൂപതയിലെ പാലത്തുരുത് ഇടവകാംഗമായ ജോബി കെ .സി.എ .സി  യുടെ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട് ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.