ഷെഫീല്‍ഡ്‌  യൂണിറ്റിന്റ ഈസ്റ്റര്‍ ആഘോഷങ്ങള്‍ യു.കെ.കെ.സി.എ. പ്രസിഡന്റ് തോമസ് ജോസഫ് തൊണ്ണമാവുങ്കല്‍ ഉദ്ഘാടനം ചെയ്തു

Ukkca sheffield യൂണിറ്റിന്റ ഈസ്റ്റര്‍ ആഘോഷങ്ങള്‍ യു.കെ.കെ.സി.എ. പ്രസിഡന്റ് തോമസ് ജോസഫ് തൊണ്ണമാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രിന്‍സ് എണ്ണോലിക്കര അദ്ധ്യക്ഷനായ യോഗത്തില്‍ സെക്രട്ടറി സാജു ലൂക്കോസ് ആശംസ അറിയിച്ചു. ട്രഷറാര്‍ ബൈജു പാറേല്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ നടത്തി.

Sheffield യൂണിറ്റിന്റ മുന്‍ പ്രസിഡന്റുമാരായിരുന്ന ബേബി ഉറുമ്പിലും ഫിലിപ്പ് പുത്തന്‍കാലായും കേക്ക് മുറിച്ച് ആശംസകള്‍ അറിയിച്ചു. ഈസ്റ്റര്‍സെലിബ്രേഷന്‍ ഭംഗിയാക്കാന്‍ അംഗങ്ങളായ ലിജോ മഠത്തിപറമ്പില്‍, സുനി ജോജി, അന്നമ്മ പിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.