ബൈസൺവാലി   മുളവനാൽ  ചാക്കോ തോമസ് (62 ) നിര്യാതനായി LIVE TELECAST AVAILABLE

ബൈസൺവാലി   മുളവനാൽ  എം സി  തോമസ് (62 ) നിര്യാതനായി സംസ്കാരം നാളെ ശനിയാഴ്ച(14 .04.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് മൈലത്തമാതാ  ക്‌നാനായ പളളിയില്‍.ഭാര്യ ആലീസ് തോമസ്  എൻ ആർ  സിറ്റി ഇടവക കുന്നപ്പള്ളിൽമറ്റത്ത് കുടുബാംഗം മക്കൾ ജോഷി തോമസ് ,സ്മിത തോമസ് ,ഡിറ്റി തോമസ് ,ഡിൻസ് തോമസ്  മരുമക്കൾ -ഫിലിപ്പ് കുട്ടി പുത്തൻതറ വെളിയനാട് ,സ്റ്റീഫൻ മാത്യു വടക്കേകാഞ്ഞിരത്തിങ്കൽ ഇടക്കോലി ,സോണി താനത്ത്  മാഞ്ഞൂർ  .മൃതസംസ്ക്കര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ് Link https://www.facebook.com/knanayapathram/videos/1660981670650205/ https://www.facebook.com/knanayapathram/videos/1661073287307710/ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.