ദുബായ് ക്നാനായ കുടുംബയോഗം നവനേത്രത്വം

kcc UAE യുടെ ആനുവല്‍ സംഘമത്തിനു ദുബായ് ക്നാനായ കുടുംബയോഗം ആഥിത്യമരുളുന്ന 2018-ല്‍ കുടുംബയോഗം,  മനു എബ്രഹാം നേത്രത്വം നല്കുയന്ന യുവ നേത്രത്വത്തിന്‍  പരിചയ സമ്പന്നരായ നേതാക്കളുടെ പിന്തുണയോടെ ഫെബ്രുവരി മാസം 16 തീയതി ദുബായ്ഇറാനിയന്‍ ക്ലബ്ബില്‍ വച്ചു നടന്ന ജനറല്‍ ബോഡിയില്‍ അധികാരമേറ്റു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.