ചിക്കാഗോ മലയാളീ അസോസിയേഷൻ സീനിയർസ് ഫോറം യോഗം

ജിമ്മി കണിയാലി

ചിക്കാഗോ മലയാളീ അസോസിയേഷൻ മുതിർന്ന അംഗങ്ങളുടെ കൂട്ടായ്മആയ സീനിയർസ് ഫോറം യോഗം ഏപ്രിൽ 29 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2  മണി മുതൽ മൗണ്ട് പ്രോസ്പെക്റ്റിലുള്ള CMA ഹാളിൽ ( 834 E Rand Rd, Suite 13, Mount Prospect, IL 60056) ) വെച്ച് ചേരുന്നതാണെന്ന് പ്രസിഡന്റ് രഞ്ജൻ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു. ചിക്കാഗോ മലയാളീ അസോസിയേഷൻ അംഗങ്ങളായ എല്ലാ സീനിയർസ്നെയും അംഗങ്ങൾ ആകാൻ ആഗ്രഹിക്കുന്ന എല്ലാ മലയാളികളെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നു

വര്ഷങ്ങളായി ചിക്കാഗോ മലയാളീ അസോസിയേഷനെ വളർത്തിവലുതാക്കുവാൻ സഹായിച്ച മുൻകാല നേതാക്കളുടെയും അനുയായികളുടെയും ഈ കൂട്ടായ്മ,  മുതിർന്നവർക്ക് പരസ്പരം പരിചയപ്പെടുവാനും മനസികോല്ലാസത്തോടുകൂടി കുറെ സമയം ചിലവഴിക്കാനും ഉള്ള ഒരു .വേദിയാണ്

കൂടുതൽ വിവരങ്ങൾക്ക് ജോസഫ് നെല്ലുവേലിൽ  (847 334 0456 )   വര്ഗീസ് കെ ജോൺ ( 847 724 5090 )   രഞ്ജൻ എബ്രഹാം (847 287 0661 ) , ജിമ്മി കണിയാലി ( 630 903 7680)ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.