വേമ്പനാട് കായലിനടുത്തായി കണ്ണങ്കരയിൽ പുരയിടം വില്പനക്ക്

ആലപ്പുഴ ജില്ലയിൽ മുഹമ്മക്ക് സമീപം കണ്ണങ്കരയിൽ (തണ്ണീർമുക്കം പഞ്ചായത്ത് ) വേമ്പനാട് കായലിനോട് ചേർന്ന് 1 .2  ഏക്കർ പുരയിടം വിൽക്കാനുണ്ട്.  വേമ്പനാട് കായൽ തീരത്തുനിന്നും 60 മീറ്റർ മാത്രം ദൂരത്തിൽ പലവ്യഞ്ജനവൃക്ഷങ്ങളാൽ നിറഞ്ഞ സ്ഥലത്തു വീടുകളോ, ഫ്ളാറ്റുകളോ അപ്പാർട്മെന്റോ വയ്ക്കുവാൻ അനുയോജ്യമായ      ധാരാളം സ്ഥല വിസ്തീർണ്ണം ഉണ്ട്.  n h 47 ൽ നിന്നും 3 km മാത്രം ദൂരമുള്ള സ്ഥലത്തിന് വളരെ അടുത്തായി തന്നെ ആശുപത്രികൾ, ഹൌസ് ബോട്ട് സ്റ്റേഷൻ , കാത്തോലിക് പള്ളികൾ , സ്കൂൾ ,  സൂപ്പർ മാർക്കറ്റ്  ഉണ്ട്. ഇപ്പോൾ നാട്ടിൽ നിലവിലുള്ള വില മാത്രമേ ചോദിക്കുന്നുള്ളു . താല്പര്യമുള്ളവർ ദയവായി ബന്ധപെടുക :
ഫോൺ . 001 -650 759 7799 (usa ), or
[email protected]ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.