കെ.സി.വൈ.എല്‍. ആശ്വാസ് 2k18 പദ്ധതി ഉദ്ഘാടനം ചെയ്തു

ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ക്‌നാനായ യുവതീയുവാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മെഡിക്കല്‍ ഫണ്ട് വിപുലീകരണത്തിന്റെ ഭാഗമായി ആശ്വാസ് 2k18 പദ്ധതിക്ക് കെ.സി.വൈ.എല്‍. തുടക്കംകുറിച്ചു. ഫെബ്രുവരി 11 നു നടന്ന കെ.സി.വൈ.എല്‍. അതിരൂപത പ്രവര്‍ത്തനോദ്ഘാടന യോഗത്തില്‍ ബഹു. പി.ജെ. ജോസഫ് എം.എല്‍.എ. ആശ്വാസ് 2k18 പദ്ധതി ഉദ്ഘാടനം ചെയ്തു.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.