ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ജനറല്‍ കമ്മിറ്റി യോഗം നടന്നു.

കോട്ടയം അതിരൂപത ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഉളള ജനറല്‍ കമ്മിറ്റി യോഗം ഫെബ്രവരി 13ാം തിയതി ബറുമറിയം പാസ്റ്ററല്‍ സെന്‍ററില്‍ വെച്ച് നടത്തപ്പെട്ടു. 2018 ഏപ്രില്‍  14 നടക്കുന്ന  പ്ലാറ്റിനം ജൂബിലി സമാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചര്‍ച്ച ചെയ്തു. ജനറല്‍ കമ്മിറ്റി യോഗത്തില്‍ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ഇതിനോടനുബന്ധിച്ച് കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികള്‍ കൂടുതല്‍ വിപുലപ്പെടുത്തി.

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.