കരിപ്പാടം പുന്നകപ്പള്ളി ജെയിംസ് പി റ്റി (63 വയസ് ) നിര്യാതനായി

കരിപ്പാടം പുന്നകപ്പള്ളി ജെയിംസ് പി റ്റി (63 വയസ് ) നിര്യാതനായി .റിട്ടയേർഡ് മിലിറ്ററി ഉദ്യോഗസ്ഥൻ ആണ് .ശവസംസ്‌കാരം പിന്നീട് .  ഭാര്യ ആനി ജെയിംസ് കണ്ണങ്കര ഇടവക ആറ്റുമേൽ കുടുംബാംഗം ആണ് . മക്കൾ : ടോം (സൗദി അറേബ്യ ), ടോംസി (ഓസ്ട്രേലിയ ).ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.