ലൗസി മിക്കി കടുതോടിൽ നിര്യാതയായി

ചെന്നൈ : കടുതോടിൽ പരേതനായ മിക്കി മാർക്കോസിന്റെ ഭാര്യ, ലൗസി മിക്കി മാർക്കോസ്(62) ഇന്ന് (ശനി 02/10/2018  ) ഉച്ചകഴിഞ്ഞു  ചെന്നൈയിൽ വെച്ച് ഹൃദയ സ്തംഭനം മൂലം നിര്യാതയായി . മോനിപ്പള്ളി കല്ലാറ്റ് ജോർജിന്റെ പുത്രിയാണ്  ലൗസി. ഓസ്ട്രേലിയയിൽ കാൻബറ യിലുള്ള ജോർജി, പ്രതീഷ് എന്നിവരാണ് ആണ് മക്കൾ . അനിത എബ്രഹാം ആണ് മരു മകൾ .  ലീന അലക്സ് ചെമ്മലകുഴി (മോനിപ്പള്ളി), പരേതനായ ജൂഡ്, ലിൻസി ജിമ്മി കണിയാലി (ചിക്കാഗോ), പരേതനായ ജൂഡിച്ചൻ  എന്നിവരാണ് സഹോദരങ്ങൾ .
മൃത സംസ്കാര ചടങ്ങുകൾ പിന്നീട് കേരളത്തിൽഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.