കുറുമുളളൂര്‍ പുളിയംതൊട്ടിയില്‍ കുരുവിള ഉതുപ്പ്(84) നിര്യാതനായി.

കുറുമുളളൂര്‍; പുളിയംതൊട്ടിയില്‍ കുരുവിള ഉതുപ്പ്(84) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(10.02.2018) 2 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍ ക്‌നാനായ പളളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ ഇരവിമംഗലം നാരായണത്തുകുഴിയില്‍ കുടുംബാംഗമാണ്.മക്കള്‍; ജോസ്(യു.കെ), ആന്‍സി(മസ്‌ക്കറ്റ്), സോമിനി(യു.കെ), രാജു, ബിജു(സൗദി), ഷൈജു(സൗദി). മരുമക്കള്‍; ഡെയ്‌സി കുന്നേല്‍ അരീക്കര, ജോസ് കരിശ്ശേരിക്കല്‍ കുറുപ്പന്തറ, കുഞ്ഞുമോന്‍ കോതാട്ടുകാലായില്‍ ഓണംന്തുരുത്ത്, സ്വപ്‌ന പാറശ്ശേരില്‍ അറുനൂറ്റിമംഗലം, സുനി തമ്മാട്ട് കല്ലറ, ജോസ്മി തട്ടാമാട്ടേല്‍ പുളിഞ്ഞാല്‍ വയനാട്ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.