കല്ലറ പഴയപള്ളി ഇടവക മറ്റത്തിക്കുന്നേൽ കോര (ജോർജ്ജ് – 82 ) നിര്യാതനായി.

കല്ലറ: കല്ലറ പഴയപള്ളി ഇടവക മറ്റത്തിക്കുന്നേൽ കോര (ജോർജ്ജ് – 82 ) നിര്യാതനായി. ഭാര്യ ചിന്നമ്മ പുന്നത്തുറ കടവിൽ കുടുംബാംഗമാണ്.  മക്കൾ: സി. ജോൺ മരിയ  എസ് വി എം ( കിഴക്കേ നട്ടാശ്ശേരി), സണ്ണി, ഡോ. എം ജി ജോമോൻ ( XLRI- AHRD ജാർഖണ്ഡ്), സുനിൽ (ലെസ്റ്റർ, യു കെ) സുമ (ലെസ്റ്റർ,യു കെ). മരുമക്കൾ: സുമോൾ (ചൂരവേലിൽ – കല്ലറ പഴയപള്ളി), റീനി (കൂന്തമറ്റം, മോനിപ്പള്ളി), ബിജി (കല്ലിടാന്തിയിൽ – കല്ലറ പഴയപള്ളി – ലെസ്റ്റർ യു കെ ), ഫിലിപ്പ് കൊട്ടൂപ്പള്ളിൽ (കുറുമുള്ളൂർ, ലെസ്റ്റർ- യുകെ). സംസ്കാരം പിന്നീട് കല്ലറ സെന്റ് തോമസ് ക്നാനായ പഴയപള്ളി സെമിത്തേരിയിൽ.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.