കീഴുര്‍:കൊച്ചരപ്പാങ്കല്‍ ഏബ്രഹാമിന്‍െറ ഭാര്യ ചിന്നമ്മ (88) നിര്യാതയായി.LIVE AVAILABLE

കീഴുര്‍:കൊച്ചരപ്പാങ്കല്‍ ഏബ്രഹാമിന്‍െറ ഭാര്യ ചിന്നമ്മ (88) നിര്യാതയായി. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് അറുനൂറ്റിമംഗലം സെന്‍റ ജോസഫ് പള്ളിയില്‍. പുതുവേലി കൊടുന്നനാംകുന്നേല്‍ കുടുംബാംഗമാണ്.മക്കള്‍: തോമസ്, പരേതയായ ജാന്‍സി, സലച്ചന്‍, ജോര്‍ജ്.മരുമക്കള്‍: എല്‍സമ്മ തോണികുഴിയില്‍ പുതുവേലി, ജെസി മുട്ടത്തില്‍ ഉഴവൂര്‍, ടെസി കവന്നുംപാറയില്‍ പുതുവേലിഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.