കൂടല്ലൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ദര്‍ശനത്തിരുനാള്‍ LIVE AVAILABLE

കൂടല്ലൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ ഇടവ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ദര്‍ശനത്തിരുനാള്‍  ജനുവരി 7 മുതല്‍ 15 വരെ ആഘോഷിക്കുന്നു ജനുവരി 13 ശനി : 5.45 എ.എം. ലദീഞ്ഞ്, നൊവേന, സുറിയാനി പാട്ടുകുര്‍ബാന റവ. ഫാ. തോമസ് തയ്യില്‍, 6.പി.എം. വാദ്യമേളങ്ങള്‍ (കട്ടേല്‍ കുരിശുപള്ളിയില്‍), 6.30 പി.എം. ലദീഞ്ഞ് (കട്ടേല്‍ കുരിശുപള്ളിയില്‍) റവ. ഫാ. സനീഷ് മാവേലില്‍ സി.എം.ഐ.,, പ്രദക്ഷിണം (പള്ളിയിലേക്ക്), 8.പി.എം. ലദീഞ്ഞ് (കവലേല്‍ കുരിശുപള്ളിയില്‍), 9.പി.എം. തിരുനാള്‍ സന്ദേശം റവ. ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, വെരി. റവ. ഫാ. മൈക്കിള്‍ നെടുതുരുത്തിപുത്തന്‍പുരയില്‍, 9.30 പി.എം. കപ്ലോന്‍വാഴ്ച, വാദ്യമേളങ്ങള്‍, 

ജനുവരി 14 ഞായര്‍: 7 എ.എം. പരിശുദ്ധ കുര്‍ബാന, 10 എ.എം. ആഘോഷമായതിരുനാള്‍ റാസ, വെരി. റവ. ഫാ. തോമസ് പ്രാലേൽ, സഹകാര്‍മ്മികര്‍ റവ. ഫാ. ബിബിന്‍ ഒറ്റക്കുന്നേല്‍, റവ. ഫാ. ഷാജി പല്ലാട്ടുമഠത്തില്‍, ഡീക്കന്‍ നിഷാദ് ഒ.എഫ്.എം., തിരുനാള്‍ സന്ദേശം : റവ. ഫാ. ജോണ്‍ ചേന്നാംകുഴി, 12.30 പ്രദക്ഷിണം, പരിശുദ്ധകുര്‍ബാനയുടെ ആശീര്‍വാദം, 7 പി.എം. മ്യൂസിക്കല്‍ കോമഡി  പാഷാണം ഷാജി & പ്രശാന്ത് കാഞ്ഞിരമറ്റം & ടീം ജനുവരി 15 തിങ്കള്‍ : പരേതസ്മരണ, 6.30 എ.എം. വി. കുര്‍ബാന റവ. ഫാ. ബിന്‍സ് ചേത്തലില്‍, സിമിത്തേരി സന്ദര്‍ശനം .  പ്രധാന തിരുനാള്‍ 13, 14  ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും LINK https://www.facebook.com/knanayapathram/videos/1565954006819639/ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.