ലണ്ടൺ സ്‌കൂൾ ഓഫ് ഏക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ നിന്നും ഉന്നത നിലയിൽ ബിരുദം നേടി സച്ചു സനിൽ ചെമ്മലക്കുഴി

അബ്രാഹം നടുവത്ര 

ലണ്ടൺ സ്‌കൂൾ ഓഫ് ഏക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ നിന്നും ഉന്നത നിലയിൽ ബിരുദം നേടിയ സച്ചു സനിൽ ചെമ്മലക്കുഴി .ഇൻഫ്ലുവൻസ വൈറസിനെതിരെ ശ്രദ്ധേയമായ ഒരു മരുന്ന് കണ്ടുപിടിച്ചു,രാജീവ്ഗാന്ധി സെന്റർ ഫോർ ബയോ ടെക്നൊളജിയിൽ ഉദ്യോഗസ്‌ഥനും തിരുവനന്തപുരം പയിസ് ടെൻത് ക്നാനായ കത്തോലിക്ക ഇടവകയിലെ ഡോ സനിൽ ജോർജിന്റെയും കൊച്ചുമോളുടെയും മകനാണ് 

unnamedഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.