പൂഴിക്കോല്‍ മടുക്കക്കുഴിയില്‍ (തലയ്ക്കല്‍ പുരയിടം)  അന്നമ്മ (95) നിര്യാതയായി

പൂഴിക്കോല്‍: മടുക്കക്കുഴിയില്‍ (തലയ്ക്കല്‍ പുരയിടം) പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിന് പൂഴിക്കോല്‍ സെന്റ് ലൂക്ക്‌സ് ക്‌നാനായ പള്ളിയില്‍. കല്ലറ കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്.മക്കള്‍ : ലൂക്കോസ്, പരേതനായ അബ്രഹാം, സൈമണ്‍, വത്സമ്മ, സി. പ്രിന്‍സി (SVM, LLC കിടങ്ങൂര്‍), മേരി.മരുമക്കള്‍ : ഏലിയാമ്മ, ലീലാമ്മ, സിബി (ഇറ്റലി), പരേതനായ ജോസ് (അരീക്കര), പരേതനായ ബേബി (കുറുമുള്ളൂര്‍)ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.