മിസ്റ്റർ ഇന്ത്യ മത്സരത്തിൽ ക്നാനായ യുവാവിന് മിന്നുന്ന വിജയം

ഇടുക്കി : രാജസ്ഥാൻ ജോഗ്പൂരിൽ വച്ച് നടന്ന ജൂനിയർ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ 65 kg വിഭാഗത്തിൽ 3rd Prize നേടിയ മുട്ടം ഇടവകാംഗമായ എരുപൂളുംകാട്ടിൽ അബിൻ ബെന്നി .ഇതിന് മുൻമ്പ് മിസ്റ്റർ ഇടുക്കി മത്സരത്തിൽ ഗോൾഡ് മെഡലും, മിസ്റ്റർ ക്നാ ആയും വിജയിച്ചിട്ടുണ്ട്…. 5 വർഷത്തെ കഠിന ശ്രമത്തിന്റെ ഫലമായാണ് ഈ വിജയം കൈവരിച്ചത്

unnamed-3ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.