യു കെ കെ സി എ ലിവർപൂൾ യൂണിറ്റിന് (LKFF) നവ നേതൃത്വം.

ലിവർപൂൾ: പ്രവർത്തന മികവുകൊണ്ടും അംഗബലം കൊണ്ടും യു കെ കെ സി എ യുടെ പ്രവർത്തനമേഖലയിൽ നിറസാന്നിദ്ധ്യമായ ലിവർപൂൾ യൂണിറ്റിന് തോമസ് ജോൺ വാരികാട്ടിന്റെയും, സാജു പാണപറമ്പിലിന്റെയും, എബ്രഹാം നമ്പാനത്തിലിന്റെയും നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു.

President

തോമസ് ജോൺ വാരികാട്ട്

കാരിത്താസ്.

Secretary

സാജു ലൂക്കോസ് പാണപറമ്പിൽ

പേരൂർ.

 

Treasurer

എബ്രഹാം നമ്പാനത്തേൽ

ചാമക്കാല.

Vice President

മേഴ്സി തോമസ് മങ്കോട്ടിൽ

അറുനൂറ്റിമംഗലം.

Joint Secretary

ജോബി ജോസഫ് നാരകത്തിനാംകുന്നേൽ

N R സിറ്റി.

Joint Treasurer

ബേബി എബ്രഹാം കൈതത്തൊട്ടിയിൽ

കുറുമുള്ളൂർ.

 

Region Representative

ജോബി കുര്യൻ ആൽമതടത്തിൽ

പയ്യാവൂർ ടൗൺ.

 

Program Coordinators

ജീൻ ജോജോ കാരത്തുരുത്തേൽ

കല്ലറ.

പ്രിയങ്ക റോജി ഒഴുങ്ങാലിൽ

മാലക്കല്ല്.

Women's forum representatives

ഷൈബി സിറിയക്ക് കിഴക്കേപ്പുറത്ത്

ഇടക്കോലി.

ആലീസ് ബേബി കൈതത്തൊട്ടിയിൽ

കുറുമുള്ളൂർ.

KCYL Directors

തോമസുകുട്ടി ജോർജ് ചിറക്കുഴിപുത്തൻപുരയിൽ

അരീക്കര.

ബിൻസി ബേബി തെങ്ങനാട്ട്

പുന്നത്തുറ.

UKKCYL Liverpool Unit Committee

President

ഐഞ്ചലിൻ മരിയ വിൽസൻ പാലത്തിങ്കൽ

മാറിക.

 

Secretary

സ്റ്റെഫി ഫിലിപ്പ് തടത്തിൽ

കല്ലറ.

Treasurer

നയന ആൻ ബാബു കാഞ്ഞിരപ്പറമ്പിൽ

കുറുമുള്ളൂർ.

Vice President

ലിസ്സമോൾ തോമസ് കുഞ്ഞൻവീട്

ചാരമംഗലം.

Joint Secretary

സ്റ്റെഫിൻ ലൂക്ക് തടത്തിൽ

കല്ലറ.

 

IMG-20180108-WA0008ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.