മടമ്പം ഫൊറോന ബൈബിള്‍ കണ്‍വെന്‍ഷന്‍  ജപമാല റാലി  നടത്തി

ക്നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലി  സമാപന വര്‍ഷത്തില്‍ മടമ്പം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടു. ബൈബിള്‍ കണ്‍വെന്‍ഷന് മുന്നോടിയായി ജപമാല റാലി പയ്യാവൂര്‍ വലിയപളളിയില്‍ നിന്നും കണ്‍വെന്‍ഷന്‍ നടക്കുന്ന സെന്‍റ് ആന്‍സ് സ്ക്കൂള്‍ ഗ്രൗണ്ടിലെക്ക് നടത്തപ്പെട്ടു.മടമ്പം ഫൊറോനയുടെ കീഴിലുളള എല്ലാ ഇടവകയില്‍ നിന്നും വൈദികരും സിസ്റ്റേഴ്സും നൂറുകണക്കിന് വിശ്വാസികളും ജപമാല റാലിയില്‍ പങ്കെടുത്തു.

 ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.