ബ്രഹ്മമഗംലം (കരിപ്പാടം) തെക്കേമറ്റത്തിൽ സി യു മത്തായി (77, റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറി ) നിര്യാതനായി

ബ്രഹ്മമഗംലം: സി യു മത്തായി (77, റിട്ടയേർഡ് പഞ്ചായത്ത് സെക്രട്ടറി )തെക്കേമറ്റത്തിൽ നിര്യാതനായി സംസ്ക്കാരം പിന്നീട് കരിപ്പാടം സെന്റ് മേരീസ് ദേവാലയത്തിൽ . ഭാര്യ പരേതയായ അന്നമ്മ കരിംങ്കുന്നം  കുമ്പളാനിക്കൽ കുടുംബാംഗം മക്കൾ : റെജി (യു കെ), മിനി (യു കെ), ജൂബി (യു എസ്‌ എ), മനീഷ് (യു കെ). മരുമക്കൾ: രാകേഷ് തയ്യിൽ, കല്ലറ (യു കെ), സോണി  തോട്ടത്തിൽ, നീണ്ടൂർ (യു കെ), ബിജു കിഴക്കേപ്പുറത്ത് , ഇടക്കോലി (യു എസ്‌ എ ), അനില പടിഞ്ഞാറേമ്യാലിൽ, രാജപുരം (യു കെ).ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.