കെ സി വൈ എൽ ഇടയ്ക്കാട്ട് ഫൊറോനാ ഡയറക്ടറി പ്രകാശനം ചെയ്തു.

ജോബിന്‍ പുഴകരോട്ട്

കെ സി വൈ എൽ ഇടയ്ക്കാട്ട് ഫൊറോനക്ക് ഇത് അഭിമാനനിമിഷം…….
ഫൊറോനയിലെ എല്ലാ പള്ളികളുടെ ലഘുവിവരണവും, 800 ൽ പരം യുവജനങ്ങളുടെ ബ്ലഡ് ഗ്രൂപ്പ് ലിസ്റ്റും അടങ്ങിയ ഇടയ്ക്കാട്ട് ഫൊറോനയുടെ ഡയറക്ടറി സമൂഹത്തിനും സമുദായത്തിനും ഏറെ പ്രയോജനകമായ രീതിയിൽ പൊതു നന്മയ്ക്കായി അതിരൂപത ചാപ്ലയിൻ റവ:ഫാ: സന്തോഷ് മുല്ലമംഗലത്ത് പ്രകാശനം ചെയ്തു. SH MOUNT ൽ നടന്ന ചടങ്ങിൽ ഫൊറോനാ ചാപ്ലയിൻ ഫാ ജെയിംസ് പൊങ്ങാനയിൽ, ജിൻസ് പൂത്തറ, സബിൻ മാളിയേക്കൽ, ജെറിൻ ചെറുകാട്, റിയ കളത്ര എന്നിവർ സന്നിഹിതരായിരുന്നു.

IMG_20171101_142532 IMG_20171101_142753ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ശിക്ഷാർഹമാണ്.